Skip to main content

Posts

Featured

തുടിപ്പ്

 വേദനകളാം നിമിഷങ്ങൾ കടന്നുപോകവേ, മനസ്സിന്റെ താളങ്ങൾ അലതല്ലുന്നു. നൊമ്പരങ്ങളാൽ മുറുകുന്നു, ഹൃദയങ്ങൾ തേങ്ങുന്നു. മനസ്സിൻ രാഗങ്ങൾ വിതുമ്പുന്നു, പ്രാണൻ നഷ്ടപ്പെടുമെന്നൊരീ ഭയം ഉണരുന്നു. നിഷ്ചലമാം സാഗരത്തിൽ തേങ്ങുന്നു ഹൃദയങ്ങൾ, പ്രണയത്തിൻ വെളിച്ചം അണയുന്നു. എവിടെയോ മറഞ്ഞുപോയൊരീ ജീവനുകൾ, തേങ്ങലായി മാറുന്നു നിമിഷങ്ങൾ. എൻ സഖീ എവിടെയാണു നീ, എങ്ങോ പോയി മറഞ്ഞ വിതുമ്പലാണു നാം. നാം തകർന്നുപോകുന്നൊരീ നിമിഷങ്ങൾ, നമ്മെ തേടുന്നു പ്രണയം. നിൻ തുടിപ്പിനായി കാതോർക്കുന്നു ഞാൻ. ഈ നിമിഷങ്ങളും കടന്നുപോയീടാം നമുക്ക്, പ്രണയരാവുണർത്താം നമുക്ക്.

Latest Posts

വേദന

കൂടെ

പ്രണയം - Love

എൻറെ ആത്മാവ്

വിരഹം

അവൾ നൽകിയ മറുപടി

അങ്ങനെ ഞാനെൻ്റെ ഇഷ്ടം തുറന്നുപറഞ്ഞു

കാത്തിരിപ്പിൻ്റെ നാളുകൾ

എന്നെ പ്രണയിക്കാൻ പഠിപ്പിച്ച മാലാഖ

NANI?